Pages

Wednesday, 22 June 2011

ആത്മീയതയൂടെ കണക്കു ശാസ്ത്രം

നിങ്ങള്‍ കണക്കില്‍ വിശ്വസിയ്ക്കുന്നുണ്ടോ എന്നാരും ചോദിയ്ക്കാറില്ല കാരണം അത് യാഥാര്‍ത്ഥ്യമാണ്. ഒരു കാര്യം എണ്ണിതിട്ടപ്പെടുത്തുമ്പോഴോ അളമന്നു തിട്ടപ്പെടീത്തുമ്പോഴോ ആണ് മനുഷ്യര്‍ക്ക് സമാധാനം ലഭിയ്ക്കുന്നത്.  വിശ്വാസം അതല്ലെ എല്ലാം എന്നു വിചാരിയ്ക്കുന്ന സമൂഹത്തിന് കണക്കും ഒരു വിശ്വാസമാണ്. അപ്പോള്‍ അളക്കാതിരിയ്ക്കലാണ് സമാധാനം.പാഠപുസ്തകത്തില്‍ മയില്‍ പീലിവെച്ച് ഇരട്ടിയ്ക്കാന്‍ കാത്തിരിയ്ക്കുന്ന ബാല്യം ഇന്നു സമൂഹത്തിലില്ല  ആ ബാല്യം വളര്‍ന്നു. വശര്‍ന്നു എന്നു പറയുമ്പോള്‍ ആ ബാലന്മാര്‍ വശര്‍ന്നു എന്നല്ല ആബാല്യം സമൂഹത്തിലേയ്ക്കു വളര്‍ന്നു എന്നാണ് അര്‍ത്ഥമാക്കുന്നത് വളര്‍ന്ന ബാല്യങ്ങള്‍ അഥവ മീശ വെച്ച ബാല്യങ്ങള്‍ എന്നു പറയാം. മയില്‍പീലി കുട്ടികള്‍ക്ക് കൗതുകകതമാണ് അത് ഇരട്ടിയ്ക്കുന്നത് അവര്‍ക്ക് ആഹ്ളാകരവും.പക്ഷേ അപ്പോഴും അവര്‍ ചോദിയ്ക്കും ഇതെങ്ങനയാ ഇരട്ടിയ്ക്കുന്നത്.മയില്‍ പീലി ഇരട്ടിയ്ക്കുന്നു എന്നുവെച്ച് അവര്‍ കല്ലുപെന്‍സിലും മിഠായിത്തൊലീം കല്ലുപെന്‍സിലും ,കണ്ണില്‍ കണ്ടതെല്ലാം ഇരട്ടിയ്ക

Thursday, 12 August 2010

പുനര്‍ജ്ജനി ഇങ്ങനയോ

ജനയുഗം പത്രത്തില്‍ നിന്ന് പുനര്‍ജ്ജനി എന്ന മാസിക പുറത്തിറങ്ങി .ഇത് അന്ധവിശ്വാസങ്ങളുടെ പുനര്‍ജ്ജനിയാണ്. ആയുര്‍വേദത്തിന്‍റെ ഇപ്പോഴത്തെ പ്രചാരം മുതലാക്കാന്‍ ജനയുഗം ശ്രമിയ്ക്കുന്നത് ഒരു കാലഘട്ടത്തെ തളളിപ്പറയലാണ് . ചില ഡോക്ടര്‍മാര്‍ രോഗാണു സിദ്ധാന്തം അംഗീകരിയ്ക്കുന്നു എന്നാല്‍ മരുന്നിപ്പോഴും പഴയതുതന്നെ. ഇത് volvo bus ന് കാളവണ്ടിയുടെ ചക്രം പിടിപ്പിയ്ക്കുന്നതു പോലെയാണ്  .പുറമെ പുരട്ടുന്ന എണ്ണ ത്വക്കില്‍ നിന്ന് എല്ല് വലിച്ചെടുക്കുമെന്നു പറയുന്നു .അങ്ങനെയെങ്കില്‍ പൊട്ടാസ്യം സയനൈഡ് പുറമെ പുരട്ടിയാല്‍ ആളു മരിയ്ക്കണമല്ലോ?                         

Saturday, 8 August 2009

സൂര്യജിയും സൌരോര്‍ജ്ജവും

സൂരയനില് ്നിനന് മനുഷ്യന് ഊരജ്ജം ലഭിക്കുമെന്നും രോഗശമനത്തിനും ആരോഗ്യത്തിനും മരുന്നുകശ വേണ്ടയെന്നും സൂര്യജി നി്ര്ദ്ദേശിക്കുന്നു സൂര്യനി്ല് നിന്ന് ആത്മീയ് ശാരീരീക രക്ഷ ലഭീക്കൂമെന്നൂം സുര്യ യോഗ ഫൗണ്‍ടേഷന്‍ പ്രചരീപ്പീക്കൂന്നു ഇപ്പോഴ് കന്യകുമാരി മുതല് കാശ്മീര സൂര്യയാത്ര നടത്തുന്നു മനുഷ്യ വിഞാജ്ഞം ശാസ്ത്ീയചി്ന്ത ഇവയുടെ പ്രാഥമിക രീതീ പോലും നിഷേധിക്കുന്ന ഈ പരിപാടിയുടെ പൊതുസമ്മളനം ഉത്ഘാടനം ചെയ്തത് വനിതാകമ്മീഷന്‍ അധ്യക്ഷ ജസററിസ് ശ്രീദേവിയാണ്
സൂര്യപ്രകശത്തിലുള്ളത് സപ്തവര്‍ണ്ണങ്ങളും infrarad ultraviolet രശ്മികളും മററ് x കിരണങ്ങളുമാണ് ഇതില് പലതും അന്തരീക്ഷത്തില് വെച്ചു തടയപ്പെടുന്നതിനാലാണ് ഒരു സുസ്ഥിതി ഭൂമിയില്] നിലനില്ക്കുന്നത്.പ്രകാശത്തില്നിന്നും മനുഷ്യന് പ്രത്യക്ഷത്തില് ആവശ്യമായത് വിറ്റാമിന് ഡി ആണ്. സൗരോതിയോ ഹരിതകണ ചേരുവയോ അല്ല. മാത്രമല്ല ത്വക്കിലൂടെയാണ് സ്വീകരിക്കുന്നതെങ്കില് സൂര്യാജിയുള്പ്പടെ വസ്ത്രം ധരിച്ചാണ് സൗരോര്‍ജ്ജം സ്വീകരിക്കുന്നത്. എന്തിനീ കാപട്യം?